Kerala PSC Malayalam Current Affairs Questions and Answers September 2019 (22 to 28)

Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions , Kerala PSC Malayalam Current Affairs Questions, PSC Malayalam Current Affairs Questions, KPSC Malayalam Current Affairs Questions,
Share it:
Kerala PSC Malayalam General Knowledge Questions Present you the Current Affairs Questions of the forth week of September Dated 22 to 28.
KERALAM
കേരളത്തിലെ ആദ്യ അഗ്രോപാർക്ക് നിലവിൽവന്ന ജില്ല ?
Answer :- തൃശൂർ (കണ്ണാറ ബനാന ഹണിപാർക്ക്)

അടുത്തിടെ കേരളാ പോലീസ് ആരംഭിച്ച സൈബർ സുരക്ഷാ അവബോധ പ്രചാരണ പദ്ധതി?
Answer :- Professor Pointer - The Answer to Cyber Issues

15-ആമത് South Asian Seasonal Climate Outlook Forum 2019-ന്റെ വേദി ഏതായിരുന്നു?
Answer :- തിരുവനന്തപുരം

National
കേന്ദ്രസർക്കാർ അടുത്തിടെ എത്ര കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിക്കാനാണ് തീരുമാനിച്ചത്?
Answer :- 118

ഇന്ത്യൻ ആർമി നടത്തിയ Chang-Thang Exercise-ന് വേദിയായ സ്ഥലം?
Answer :- കിഴക്കൻ ലഡാക്ക്

ഇന്ത്യൻ നാവികസേനയിലേയ്ക്ക് അടുത്തിടെ കമ്മീഷൻ ചെയ്ത രണ്ടാമത്തെ Scorpene Class Submarine?
Answer :- INS Khanderi

അഞ്ചാമത് India International Science Festival 2019-ന്റെ വേദി?
Answer :- കൊൽക്കത്ത

ജനഗണന ഭവൻ നിലവിൽ വന്നത് എവിടെ?
Answer :- ന്യുഡൽഹി (തറക്കല്ലിട്ടത് - അമിത് ഷാ)
Appointments
Audit Bureau of Circulations (ABS) പുതിയ ചെയർമാൻ?
Answer :- Mudhukar Kamath

കേരള ഹൈക്കോടതിയുടെ പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസ്?
Answer :- സി.കെ.അബ്ദുൽ റഹീം

കൊച്ചി മെട്രോയുടെ പുതിയ മാനേജിങ് ഡയറക്ടർ?
Answer :- അൽകേഷ് കുമാർ ശർമ്മ

ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡണ്ട്?
Answer :- ശൈലേഷ് ഗുപ്ത

International Association of Athletes Federation-ന്റെ തലവൻ?
Answer :- Sebastian Coe
State Matters
ഡെങ്കിപ്പനിയ്‌ക്കെതിരെ 'Champions Campaign' ആരംഭിച്ച സംസ്ഥാനം?
ന്യു ഡൽഹി

മധ്യപ്രദേശിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ സിനിമാനടൻ?
Answer :- ഗോവിന്ദ

ഇന്ത്യയിലെ ആദ്യ സെൻട്രൽ പോലീസ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്തിലാണ്?
Answer :- ഉത്തർപ്രദേശ് ( Grater Noida)

NTPC സ്ഥാപിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?
Answer :- ഗുജറാത്ത്

സബ്‌സിഡി നിരക്കിലുള്ള ഭാവന വായ്പ പദ്ധതിയായ Aponar Apon Ghar Scheme പദ്ധതി ആരംഭിച്ച സംസ്ഥാനം?
Answer :- അസം

വിദ്യാഭ്യസ വായ്പ - സബ്‌സിഡി പദ്ധതിയായ Abhinandan പദ്ധതി ആരംഭിച്ച സംസ്ഥാനം?
Answer :- അസം

ഒക്ടോബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോഡ്‌വിൽ അംബാസിഡർ?
Answer :- മാധുരി ദീക്ഷിത്
Film
2019 ഒക്ടോബറിൽ ഇറ്റലിയിൽ വച്ചുനടക്കുന്ന ഇരുപതാമത് ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഇടം നേടിയ മലയാള സിനിമ?
Answer :- ബിരിയാണി (സംവിധാനം - സജിൻ ബാബു)

2020-ലെ ഓസ്കർ നാമനിർദേശം ലഭിച്ച ഇന്ത്യൻ സിനിമ?
Answer :- Gully Boy (സംവിധാനം - സോയ അക്തർ)

Books and Authors

  • Being Gandhi  - Paro Anand
  • Himalayan Odyssey - എം.പി.വീരേന്ദ്രകുമാർ (ഹൈമവതഭൂവിൽ എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഇത്. പരിഭാഷക - ശ്രീകുമാരി രാമചന്ദ്രൻ )
  • India in the Persianate Age : 1000 - 1765 - Richard Eaton 
  • Girl Power : Indian Women Who Broke the Rules - Neha.J.Hiranandani

Sports
ഒരു വർഷത്തേയ്ക്ക് ICC വിലക്ക് ഏർപ്പെടുത്തിയ ശ്രീലങ്കൻ താരം ?
Answer :- അഖില ധനഞ്ജയ

ലോക ബോക്സിങ് ചമ്പ്യാൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
Answer :- അമിത് പങ്കൽ

2019-ലെ ലോക അത്‌ലറ്റിക് ചമ്പ്യാൻഷിപ്പിന്റെ വേദി?
ദോഹ (ഖത്തർ)

ചൈന ഓപ്പൺ ബാഡ്മിന്റൺ 2019-ലെ പുരുഷവിഭാഗം വിജയി?
Answer :- Kento Momota (Japan)

ചൈന ഓപ്പൺ ബാഡ്മിന്റൺ 2019-ലെ പുരുഷവിഭാഗം വിജയി?
Answer :- Carolina Marin (Spain)

FIFA യുടെ മികച്ച പുരുഷ താരത്തിനുള്ള Award 2019-ൽ നേടിയത്?
Answer :- Lionel Messi (അർജന്റീന)

FIFA യുടെ മികച്ച പുരുഷ താരത്തിനുള്ള Award 2019-ൽ നേടിയത്?
Answer :- Megan Rapinoe (അമേരിക്ക)

2019-ലെ ലോക ഗുസ്തി ചമ്പ്യാൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
Answer :- ദീപക് പുനിയ

2019-ലെ Singapore Grand Prix ജേതാവ് ?
Answer :- Sebastian Vettel

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
Answer :- മാധവ് ആപ്‌തേ

ഇരുപത്തഞ്ചാമത് Senior Women's National Football Championshipp 2019-20-ന്റെ ജേതാക്കൾ?
Answer :- മണിപ്പൂർ

Skolkovo FIDE Women's Grand Prix നേടിയത്?
Answer :- Koneru Humpy

Awards
ശ്രീചിത്തിര തിരുന്നാൾ ദേശീയ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
Answer :- കെ.ശിവൻ (ഇസ്രോ ചെയർമാൻ)

ഗൗരി ലങ്കേഷ് മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രഥമ ഗൗരിലങ്കേഷ് ദേശീയ ജേർണലിസം പുരസ്‌കാരത്തിന് അർഹനായത്?
Answer :- രവീഷ് കുമാർ

2018-ലെ ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാര ജേതാവ്?
Answer :- അമിതാഭ് ബച്ചൻ

ഡോ.പൽപ്പു ഫൗണ്ടേഷന്റെ 2019-ലെ ഡോ.പൽപ്പു അവാർഡിന് അർഹനായത്?
Answer :- പി.വി.ചന്ദ്രൻ

Right Livelihood Award 2019 നേടിയത് ആരൊക്കെയാണ്?
Answer :- Aminatou Haidar (വെസ്റ്റേൺ സഹാറ), Guo Jianmei (ചൈന), Greta Thunberg (സ്വീഡൻ), Davi Kopenawa /Hutukara Yanomami Association (ബ്രസീൽ)

ഈ വർഷത്തെ ശാസ്ത്ര രാമാനുജൻ പുരസ്‌കാരത്തിന് അർഹനായത്?
Answer :- ആദം ഹാർപ്പർ

2019-ലെ Creative Emmy Award നേടിയ ബഹിരാകാശ ഏജൻസി?
Answer :- നാസ

71-ആമത് Emmy Award 2019-ൽ മികച്ച കോമഡി പരമ്പരയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്?
Answer :- Flebag

71-ആമത് Emmy Award 2019-ൽ കോമഡി വിഭാഗത്തിൽ മികച്ച നടൻ പുരസ്‌കാരം ലഭിച്ചത്?
Answer :- Bill Hader

71-ആമത് Emmy Award 2019-ൽ കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്?
Answer :- Phoebe Waller Bridge

71-ആമത് Emmy Award 2019-ൽ മികച്ച ഡ്രാമ പരമ്പരയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്?
Answer :- Game of Thrones

71-ആമത് Emmy Award 2019-ൽ  ഡ്രാമ വിഭാഗത്തിൽ മികച്ച നടൻ പുരസ്‌കാരം ലഭിച്ചത്?
Answer :- Billy Porter

71-ആമത് Emmy Award 2019-ൽ  ഡ്രാമ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്?
Answer :- Jodie Comer

Days to Remember 
ഈ വർഷത്തെ International Day of Sign Languages ദിന(September 23)ത്തിന്റെ പ്രമേയം?
Answer :- Sign Languages Rights for All

World
'ഹൌഡി മോദി പരിപാടിക്ക് വേദിയായ അമേരിക്കൻ നഗരം?
Answer :- ഹൂസ്റ്റൺ

അടുത്തിടെ ഗാന്ധി സോളാർ പാർക്ക് നിലവിൽവന്ന നഗരം?
Answer :- ന്യുയോർക്ക് (ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, ഉത്‌ഘാടനം നിർവഹിച്ചത് നരേന്ദ്ര മോദി)

Gandhi Peace Garden എവിടെയാണ്?
Answer :- ന്യുയോർക്ക്

അടുത്തിടെ അമേരിക്കയിലെ ടെക്‌സാസിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി വീശിയടിച്ച ചുഴലിക്കാറ്റ്?
Answer :- Imelda

അമേരിക്കൻ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ 'വിസ'യുടെ പുതിയ ബ്രാൻഡ് അംബാസിഡർ?
Answer :- പി.വി.സിന്ധു

UN Climate Action Summit 2019-ന്റെ വേദി?
Answer :- ന്യൂയോർക്ക് 
Share it:

Current Affairs

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper