Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ആന്റി ബോഡി ഇല്ലാത്ത രക്തഗ്രൂപ്പ് ഏതാണ്?
Answer :- എബി
രക്തത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുന്നത് അരുണരക്താണുക്കളിൽ അടങ്ങിയ ഏതിന്റെ സാന്നിധ്യത്തിലാണ്?
Answer :- ആന്റിജനുകൾ
രോഗാണുക്കളെ നശിപ്പിക്കുവാൻ കഴിവുള്ള ശ്വേത രക്താണുക്കൾക്ക് ഉദാഹരണം?
Answer :- ന്യുട്രോഫിൽ , മോണോസൈറ്റ്
വിൽപ്പന നികുതി ചുമത്തുന്നത് ആരാണ്?
Answer :- സംസ്ഥാന സർക്കാർ
കസ്റ്റംസ് ഡ്യുട്ടി ചുമത്തുന്നത്?
Answer :- കേന്ദ്ര സർക്കാർ
ഇന്ത്യയിൽ ഒരു സാമ്പത്തികവർഷം എന്നത്?
Answer :- ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
1969 ജൂലായ് 19-ന് 14 ബാങ്കുകൾ ദേശസാത്കരിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
Answer :- ഇന്ദിരാഗാന്ധി
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
Answer :- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?
Answer :- ഇന്ദിരാഗാന്ധി (നവംബർ 19)
'സൈനിക സഹായ വ്യവസ്ഥ' നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ?
Answer :- ലോർഡ് വെല്ലസ്ലി

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper