Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
മിസ് വേൾഡ് ആയ ആദ്യ ഇന്ത്യക്കാരി ആരാണ്?
Answer :- റീത്ത ഫരിയ
ഏത് തരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാർക്ക് സൂചിപ്പിക്കുന്നത്?
Answer :-കാർഷികോത്പന്നങ്ങൾ
ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?
Answer :- പിതംപൂർ
ഓയിൽ ആൻറ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ആസ്ഥാനം?
Answer :-ഡെറാഡൂൺ
ഇന്ത്യയിലെ ആദ്യ ന്യുസ് പ്രിന്റ് ഫാക്ടറി എവിടെയാണ് നിലവിൽവന്നത്?
Answer :- നേപ്പാ നഗർ
ജംഷഡ്പൂർ എന്തിനാണ് പ്രസിദ്ധം?
Answer :-ഇരുമ്പുരുക്ക്
തമിഴ്നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം?
Answer :- ശിവകാശി
ഇന്ത്യയിലെ ആദ്യ റെസ്റ്റിയൂബ് ശിശു?
Answer :-ദുർഗ്ഗ
രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ വർഷം ?
Answer :- 1984
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
Answer :-മുംബൈ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper