Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയ വ്യക്തി?
Answer :- സർദാർ പട്ടേൽ
നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് നേതൃത്വം നല്കാൻ നിയോഗിക്കപ്പെട്ട നൊബേൽ സമ്മാന ജേതാവ്?
Answer :-അമർത്യാസെൻ
നാഷണൽ അസ്സസ്മെന്റ് ആൻറ് അക്രഡിക്ഷന് കൗൺസിലിന്റെ ആസ്ഥാനം?
Answer :- ബാംഗ്ലൂർ
നാഷണൽ കൗൺസിൽ ഫോർ ടീച്ചേർസ് എഡ്യൂക്കേഷൻ ആസ്ഥാനം?
Answer :-ന്യൂ ഡൽഹി
ന്യുനപക്ഷ സർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ചരൺസിംഗ്
പഞ്ചായത്തിരാജ്, നഗരപാലികാ ബില്ലുകൾ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
Answer :-രാജീവ് ഗാന്ധി
പാവനാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത് ആരാണ്?
Answer :- വിനോബാ ഭാവെ
പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?
Answer :-ചരൺസിംഗ്
പാർലമെന്റിലെ ഏതെങ്കിലും ഒരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :- നരസിംഹറാവു
പിന്നാക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :-ഡോ.മൻമോഹൻ സിങ്
പുനരുദ്ധരിച്ച നളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ച വ്യക്തി?
Answer :- എ.പി.ജെ.അബ്ദുൾകലാം
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി?
Answer :-സർദാർ പട്ടേൽ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper