Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപപ്രധാനമന്ത്രി?
Answer :- സർദാർ പട്ടേൽ
1959-ൽ സ്ഥാപിതമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Answer :- ന്യൂഡൽഹി
മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത് വനിത?
Answer :- മായാവതി
മുഖ്യമന്ത്രി ആയ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :- മൊറാർജി ദേശായി
മുംബൈയിലെ ദാദറിന് സമീപം ആരുടെ സമാധി സ്ഥലമാണ് ഉള്ളത്?
Answer :- ഡോ.ബി.ആർ.അംബേദ്കർ
അടിയന്തിരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്?
Answer :- വിനോബാ ഭാവെ
ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?
Answer :- തുമ്പ
ഇന്ത്യയുടെ ആദ്യത്തെ ആറ്റോമിക് റിയാക്ടർ?
Answer :- അപ്സര
കൊരാപുട് അലുമിനിയം പ്രൊജക്റ്റ് ഏത് സംസ്ഥാനത്താണ്?
Answer :- ഒഡീഷ
ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ഏത് സംസ്ഥാനത്താണ്?
Answer :- ജാർഖണ്ഡ്
സാരികൾക്ക് പേരുകേട്ട കാൻജീപുരം ഏത് സംസ്ഥാനത്താണ്?
Answer :- തമിഴ്നാട്

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper