Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സാമ്പൽപ്പൂർ ഏത് ധാതുവിന്റെ ഖനനത്തിന് പ്രസിദ്ധമാണ്?
Answer :- കൽക്കരി
ഭിലായ് സ്റ്റീൽ പ്ലാന്റ് ഏത് സംസ്ഥാനത്താണ്?
Answer :- ഛത്തീസ്ഖഡ്
ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം സമർപ്പിച്ചിരിക്കുന്നത്?
Answer :- ഐക്യരാഷ്ട്ര സംഘടന
ഏത് രാജ്യമാണ് അൻറാട്ടിക്ക പര്യവേഷണത്തിനായി ഇന്ത്യയ്ക്ക് എം.വി.പോളാർ സർക്കിൾ എന്ന വാഹനം നൽകിയത്?
Answer :- നോർവേ
കൂടംകുളം ആണവപദ്ധതിയ്ക്ക് സഹായം ചെയ്തത്?
Answer :- റഷ്യ
സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നുക്ലീർ ഫിസിക്സിന്റെ ആസ്ഥാനം?
Answer :- കൽക്കട്ട
ചന്ദ്രയാൻ 1 പദ്ധതിയ്ക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനം?
Answer :- പിഎസ്എൽവി സി-11
ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം ?
Answer :- 1969
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ആൻഡ്രിക്സ് കോർപറേഷന്റെ ആസ്ഥാനം?
Answer :- ബാംഗ്ലൂർ
തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ?
Answer :- 1963

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper