Kerala PSC Malayalam GK Questions and Answers - 13

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...

ബാങ്ക് ദേശസാത്കരണത്തിന് മുൻകൈ എടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി?
Answer :- പനമ്പള്ളി ഗോവിന്ദമേനോൻ

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി?
Answer :- വി.പി.മേനോൻ

നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
Answer :- സർദാർ പട്ടേൽ

പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡന്റ്?
Answer :- കൃഷൻകാന്ത്

ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലുള്ള നുക്ലീർ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്?
Answer :- നാലാം പദ്ധതി

ബംഗ്ലാദേശിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ?
Answer :- ശ്യാമപ്രസാദ് മുഖർജി

1948-ൽ ഡോ.ശാരദാ കബീറിനെ പുനർവിവാഹം ചെയ്ത നേതാവ്?
Answer :-  ബി.ആർ.അംബേദ്‌കർ

2009-ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്നത് എത്രമത്തെ ലോക്‌സഭയാണ് ?
Answer :- 15

ആന്ധ്രാപ്രദേശ് മുഖ്യമന്തിയായ ശേഷം ഇന്ത്യൻ പ്രസിഡന്റ് ആയ വ്യക്തി?
Answer :- നീലം സഞ്ജീവ റെഡ്‌ഡി



Previous
Next Post »

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper EmoticonEmoticon