Kerala PSC Malayalam GK Questions and Answers - 14

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...

ആരുടെ ജന്മദിനമാണ് കർഷകദിനമായി ആചരിക്കുന്നത്?
Answer :- ചരൺസിംഗ്

ആക്ടിങ് പ്രസിഡണ്ട് ആയശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?
Answer :- വി.വി.ഗിരി

ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951-ൽ ഉത്‌ഘാടനം ചെയ്തത്?
Answer :- ഡോ.രാജേന്ദ്രപ്രസാദ്

ആദ്യത്തെ കോൺഗ്രസ്സ് ഇതര പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായി

ഇന്ത്യ ആദ്യ അന്റാർട്ടിക്കൻ പര്യടനം നടത്തിയ വർഷം ?
Answer :- 1982

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡണ്ട്?
Answer :- വി.വി.ഗിരി

ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം ?
Answer :- 1962

ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റിക്ക്  ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ?
Answer :- ബി.ആർ.അംബേദ്‌കർ

ഇന്ത്യയിലെ ആദ്യത്തെ ഹൃദയ മാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്?
Answer :- പി.വേണുഗോപാൽ

ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവ്വകലാശാല ?
Answer :- വിജയവാഡ

Previous
Next Post »

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper EmoticonEmoticon