Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയിലെ ഏറ്റവും വലിയ ചേരി?
Answer :- ധാരാവി
1959-ൽ ഇന്ത്യയിൽ ഏതുനഗരത്തിലാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?
Answer :- ന്യൂഡൽഹി
ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം?
Answer :- പോച്ചമ്പള്ളി
പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
Answer :- ജവഹർലാൽ നെഹ്റു
1936-ൽ All India Radio എന്ന പേര് സ്വീകരിച്ച സ്ഥാപനം ആകാശവാണിയായ വർഷം ?
Answer :- 1957
പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ്?
Answer :- എ.കെ.ഗോപാലൻ
ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം ?
Answer :- 1956
ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി സംവിധാനം നിലവിൽവന്ന വർഷം?
Answer :- 1960
ഐ.എസ്.ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ ഏതൊക്കെ?
Answer :- കാൺപൂർ-ലക്നൗ
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാർത്ഥി ?
Answer :- ഡോ.രാധാകൃഷ്ണൻ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper