Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയിലെ ഏത് സർവകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്?
Answer :- സർദാർ പട്ടേൽ യൂണിവേഴ്സിറ്റി (ഗുജറാത്ത്)
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട, കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി?
Answer :- നീലം സഞ്ജീവ റെഡ്ഡി
യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Answer :- ന്യൂഡൽഹി
ശ്രീനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞാതാവ്?
Answer :- രവീന്ദ്രനാഥ ടാഗോർ
ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിയ്ക്ക് നേതൃത്വം നൽകിയത്?
Answer :- എസ്.കെ.ഡേ
1956-ൽ സംസ്ഥാന പുനഃസംഘടനയിലൂടെ നിലവിൽ വന്ന കേന്ദ്രഭരണ പ്രദേശങ്ങൾ?
Answer :- ആറു
താഷ്കെന്റ് കരാറിൽ ഒപ്പിട്ട വർഷം ?
Answer :- 1966 ജനുവരി 10
താഷ്കെന്റ് കരാറിൽ ഒപ്പിട്ടത് ആരൊക്കെയാണ്?
Answer :- അയൂബ് ഖാൻ (പാകിസ്ഥാൻ പ്രസിഡന്റ്), ലാൽ ബഹാദൂർ ശാസ്ത്രി (ഇന്ത്യൻ പ്രസിഡണ്ട്)
1971-ലെ ഇൻഡോ-പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ?
Answer :- വി.വി.ഗിരി
Press Trust of India യുടെ ആസ്ഥാനം?
Answer :- ഡൽഹി

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper