Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
Answer :- ഹെൻറി ഡുനാന്റ്
ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം ?
Answer :- 1977
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിംല ഉടമ്പടി ഒപ്പുവച്ച വർഷം ?
Answer :- 1972
ഇന്ത്യയ്ക്ക് വെളിയിൽവച്ചു അന്തരിച്ച ഏക പ്രധാനമന്ത്രി?
Answer :- ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വർഷം ?
Answer :- 1984
രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- മുട്ട ഉത്പാദനം
എന്ന് മുതലാണ് ഡോ.രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്?
Answer :- 1962
ഏറ്റവും കുറച്ചുകാലം ഇന്ത്യൻ പ്രസിഡന്റ് ആയിരുന്നത്?
Answer :- ഡോ.സക്കീർ ഹുസൈൻ
ഏറ്റവും കൂടിയ പ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായത്?
Answer :- മൊറാർജി ദേശായ്
All India Radio നിലവിൽവന്ന വർഷം ?
Answer :- 1936

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper