Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
വിഭജനത്തോടെ ഏത് തുറമുഖം പാകിസ്താന് ലഭിച്ചതിനാലാണ് കാണ്ടല തുറമുഖം ഇന്ത്യ വികസിപ്പിച്ചത്?
Answer :- കറാച്ചി
കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ?
Answer :- 1986
ശക്തിസ്ഥൽ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
കാശ്മീർ കരാറിൽ ഒപ്പുവച്ച രാജാവ്?
Answer :- ഹരിസിംഗ്
ശാന്തിവൻ ആരുടെ സമാധിസ്ഥലമാണ്?
Answer :- നെഹ്റു
കാർഷിക ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
Answer :- പഞ്ചാബ്
കിഴക്കൻ പാകിസ്താന് ബംഗ്ലാദേശ് എന്ന പേരിൽ സ്വാതന്ത്ര്യ രാജ്യമായി മാറാൻ സഹായങ്ങൾ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടത്?
Answer :- ലാൽ ബഹാദൂർ ശാസ്ത്രി
ഏറ്റവും പ്രായം കുറഞ്ഞ ഭാരതരത്ന ജേതാവ് ?
Answer :- സച്ചിൻ തെണ്ടുൽക്കർ
ഇന്ത്യയിൽ IAS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സ്ഥാപനം എവിടെയാണ്?
Answer :- മസൂറി

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper