Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപവത്കരിച്ചത്?
Answer :- ബീഹാർ
ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത്?
Answer :- ജവഹർലാൽ നെഹ്റു
ഏത് സംസ്ഥാനം വിഭജിച്ചാണ് ഛത്തീസ്ഗഡ് രൂപവത്കരിച്ചത്?
Answer :- മധ്യപ്രദേശ്
വനാഞ്ചൽ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം?
Answer :- ജാർഖണ്ഡ്
ഒന്നാം ധനകാര്യക്കമ്മീഷൻ അധ്യക്ഷൻ?
Answer :- കെ.സി.നിയോഗി
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്ന വർഷം ?
Answer :- 1984
കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?
Answer :- ഗുജറാത്ത്
കാളിഘട്ട് നഗരത്തിന്റെ ഇപ്പോഴത്തെ പേര്?
Answer :- കൊൽക്കത്ത
ഏത് ഇന്ത്യൻ പ്രധാനമന്ത്രിക്കാണ് 1983-ൽ ഒളിമ്പിക് ഓർഡർ ലഭിച്ചത്?
Answer :- ഇന്ദിരാഗാന്ധി
ഏത് ഉപരാഷ്ട്രപതി രാജിവച്ചപ്പോളാണ് ചിഫ് ജസ്റ്റിസ് എം.ഹിദായത്തുള്ള ആക്ടിങ് രാഷ്ട്രപതിയായത്?
Answer :- വി.വി.ഗിരി
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper