Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി?
Answer :- എൽ.എൻ.മിശ്ര
വിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- വി.പി.സിങ്
വിജയഘട്ടിൽ അന്ത്യവിശ്രമം കൊള്ളുന്നത്?
Answer :- ലാൽ ബഹാദൂർ ശാസ്ത്രി
കൂറുമാറ്റ നിരോധനനിയമം ആരുടെ കാലത്താണ് നിർമ്മിച്ചത് ?
Answer :- രാജീവ് ഗാന്ധി
കടുവ ഇന്ത്യയുടെ ദേശീയ മൃഗമാവുന്നതിന് മുൻപ് ദേശീയ മൃഗം?
Answer :- സിംഹം
സമതസ്ഥൽ ആരുടെ സമാധി സ്ഥലമാണ്?
Answer :- ജഗജീവൻ റാം
സർദാർ പട്ടേൽ മ്യുസിയം എവിടാണ് ?
Answer :- സൂറത്ത്
സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി എവിടെയാണ്?
Answer :- ഹൈദരാബാദ്
ഗരീബി ഹടാവോ എന്ന് ആഹ്വനം ചെയ്ത പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
ഗാന്ധിനഗർ രൂപകല്പന ചെയ്തത്?
Answer :- ലെ കോർബുസിയെ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper