Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സിംല കരാറിൽ ഒപ്പുവച്ചത് ആരൊക്കെ?
Answer :- സുൾഫിക്കർ അലി ഭുട്ടോയും ഇന്ദിരാഗാന്ധിയും
സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്താൻ നടത്തിയ ഓപ്പറേഷൻ?
Answer :- ബ്ലൂസ്റ്റാർ
ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടത്തിയ വർഷം ?
Answer :- 1984
ഗുജറാത്തിലെ ഗോധ്രാ സംഭവം നടന്ന വർഷം ?
Answer :- 2002
സ്വാതന്ത്ര ഇന്ത്യയിൽ കോൺഗ്രസ്സ് അധ്യക്ഷനായ രണ്ടാമത്തെ വനിത?
Answer :- സോണിയ ഗാന്ധി
സ്വതന്ത്ര ഭാരതത്തിൽ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോൾ?
Answer :- 1975 ജൂൺ 25
ഗുണനിലവാരമുള്ള കാർഷിക ഉപകരണങ്ങൾക്ക് നൽകിവരുന്ന മുദ്ര?
Answer :- അഗ്മാർക്ക്
ഇന്ത്യയുടെ ആദ്യത്തെ മുസ്ളീം രാഷ്ട്രപതി?
Answer :- സാക്കിർ ഹുസൈൻ
ഇന്ത്യയുടെ ദേശീയഗാനം രചിച്ചത്?
Answer :- ടാഗോർ
ഇഗ്നൈറ്റഡ് മൈൻഡ്സ് എന്ന കൃതി രചിച്ചത്?
Answer :- എ.പി.ജെ.അബ്ദുൾകലാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper