Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
രാഷ്ട്രപതി നിവാസ് എവിടെയാണ്?
Answer :- ഹൈദരാബാദ്
രാഷ്ട്രപതി സ്ഥാനത്ത് എത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി?
Answer :- ഡോ.എസ്.രാധാകൃഷ്ണൻ
ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആയി തുടരാൻ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ്?
Answer :- വൈവി.ചന്ദ്രചൂഡ്
ഏകതാസ്ഥലിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിഡന്റ് ?
Answer :- ഗ്യാനി സെയിൽസിങ്
ഒന്നാം ലോകസഭയിൽ കോൺഗ്രസ്സ് പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം?
Answer :- 364
ഒരു ഇന്ത്യൻ സംസ്ഥാനത്തിൽ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത ?
Answer :- ജാനകി രാമചന്ദ്രൻ
Without Fear of Favour എന്ന കൃതി രചിച്ചത്?
Answer :- നീലം സഞ്ജീവ റെഡ്ഡി
കടുവകളുടെ സംരക്ഷണാർത്ഥം ഭാരതസർക്കാർ നടപ്പിലാക്കിയ പദ്ധതി?
Answer :- പ്രൊജക്റ്റ് ടൈഗർ
പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം ?
Answer :- 1973
സ്പീക്കർ സ്ഥാനം രാജിവച്ചു രാഷ്ട്രപതിയായ വ്യക്തി?
Answer :- നീലം സഞ്ജീവ റെഡ്ഡി
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper