Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സംസ്ഥാന പുനസംഘടന കമ്മീഷൻ അധ്യക്ഷൻ ആയിരുന്നത്?
Answer :- ഫസൽ അലി
സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷ പദവി വഹിച്ച വിദേശവനിത?
Answer :- സോണിയാ ഗാന്ധി
ഗുരുനാനാക് തെർമൽ പവർ പ്ലാൻറ് എവിടെയാണ്?
Answer :- ഭട്ടിൻഡ
ഇന്ത്യയുടെ ഉപരാഷ്ട്രപതി ആവാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി?
Answer :- ഫക്രുദ്ദീദീൻ അലി അഹമ്മദ്
ഇന്ത്യയിൽ ഹരിത വിപ്ലവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കാർഷിക വിള?
Answer :- ഗോതമ്പ്
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
Answer :- ഡോക്ടർ എസ് രാധാകൃഷ്ണൻ
കുടൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്?
Answer :- ഗാന്ധിസ്മാരക നിധിയുടെ പ്രവർത്തനം
കടുവക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം?
Answer :- സിംഹം
സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ലാൽ ബഹദൂർ ശാസ്ത്രി
സർദാർ പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ്?
Answer :- സൂറത്ത്
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper