Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഗാന്ധി വധക്കേസിലെ പ്രതികളെ തൂക്കിലേറ്റിയ ജയിൽ?
Answer :- അംബാല ജയിൽ
CBI യുടെ പൂർണ്ണരൂപം?
Answer :- Central Bureau of Investigation
സ്വതന്ത്ര ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
Answer :- മൗലാന ആസാദ്
ഡോ.സക്കീർ ഹുസ്സൈൻ ഉപരാഷ്ട്രപതിയായിരുന്ന കാലം?
Answer :- 1962 - 1967
താഷ്കന്റ് കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് നടന്നത്?
Answer :- ഇന്ത്യ-പാകിസ്ഥാൻ
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
ദേശീയഗാനത്തിന്റെ ഷോർട്ട് വേർഷൻ പാടാൻ ആവശ്യമായ സമയം?
Answer :- 20 സെക്കൻഡ്
ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം?
Answer :- ജമ്മു-കശ്മീർ
ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്?
Answer :- ജവഹർലാൽ നെഹ്റു
ഇന്ത്യൻ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ആർ.ഡി.കാർവെ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper