Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇരുപതിന പരിപാടികൾ ആവിഷ്കരിച്ചു ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയ്ക്ക് ആക്കം കൂട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
എ.പി.ജെ.അബ്ദുൾകലാമിനെതിരെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിച്ചത്?
Answer :- ക്യാപ്റ്റൻ ലക്ഷ്മി
ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്?
Answer :- രാജേന്ദ്രപ്രസാദ്
ഏറ്റവും കൂടുതൽ കാലം ലോകസഭയിൽ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആയിരുന്നത്?
Answer :- ഫ്രാങ്ക് ആന്റണി
ശാസ്ത്രലോകത്തെ മഹാത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചത്?
Answer :- എ.പി.ജെ.അബ്ദുൾകലാം
കാവേരി നദീജല തർക്കത്തിൽ ഉൾപ്പെട്ടത്?
Answer :- കേരളം, തമിഴ്നാട്, കർണ്ണാടകം , പോണ്ടിച്ചേരി
ഇന്ത്യയിൽ വനമഹോത്സവം ആരംഭിച്ചത്?
Answer :- കെ.എം.മുൻഷി
ഏത് രാജ്യത്തിനാണ് മാനുഷിക പരിഗണനയുടെ പേരിൽ ഇന്ത്യ തീൻ ബിഗ കോറിഡോർ വിട്ടുകൊടുത്തത്?
Answer :- ബംഗ്ലാദേശിന്
വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാൻ കോത്താരി കമ്മീഷൻ നിലവിൽവന്ന വർഷം ?
Answer :- 1964
ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?
Answer :- ആര്യഭട്ട

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper