Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
Answer :- ഉത്തർപ്രദേശ്
ഏത് സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്?
Answer :- ബോംബൈ
ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവർണ്ണർ?
Answer :- സരോജിനി നായിഡു
ഇന്ത്യയിൽ ഫ്രഞ്ചു സംസ്കാരം നിലനിൽക്കുന്ന പ്രദേശം?
Answer :- പുതുച്ചേരി
ലിബർഹാൻ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്?
Answer :- ബാബറി മസ്ജിദ് തകർക്കൽ
ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം?
Answer :- പൊഖ്റാൻ
ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രിപദം രാജിവച്ചത്?
Answer :- മൊറാർജി ദേശായ്
ഇന്ത്യയിലേത്ത് നഗരത്തിലാണ് സെല്ലുലാർ ഫോൺ സർവീസ് ആദ്യമായി ആരംഭിച്ചത്?
Answer :- കൊൽക്കത്ത
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം?
Answer :- ചണ്ഡീഗഡ്
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് എന്നാണ്?
Answer :- 1984 ഒക്ടോബർ 31

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper