Kerala PSC Malayalam GK Questions and Answers - 18

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മിസൈൽ ബോട്ട് ഏതാണ്?
Answer :- ഐ.എൻ.എസ് വിഭൂതി

ഇൻഡിയിലെ ആദ്യ ബയോസ്ഫിയർ റിസർവ് നിലവിൽ വന്ന വർഷം ?
Answer :- 1986

ഇന്ത്യൻ എയർ ഫോഴ്സിൽ ബാസ് എന്നറിയപ്പെടുന്ന യുദ്ധവിമാനം?
Answer :- മിഗ് 29

പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി

ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ച വർഷം ?
Answer :- 1977

1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരാണ്?
Answer :- രാജ് നാരായൺ

ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്?
Answer :- ഭിന്ദ്രൻ വാല

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ് ?
Answer :- ഡോ.സക്കീർ ഹുസൈൻ

അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ ഇന്ത്യൻ രാഷ്‍ട്രപതി ?
Answer :- എ.പി.ജെ.അബ്ദുൾകലാം

അന്ത്യോദയ പദ്ധതിയുടെ ലക്‌ഷ്യം ഏതാണ്?
Answer :- ഏറ്റവും പാവപ്പെട്ടവരുടെ ഉന്നമനം

Previous
Next Post »

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper EmoticonEmoticon