Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
അസോസിയേറ്റ് സ്റ്റേറ്റ് പദവി ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- സിക്കിം
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്?
Answer :- ബിന്ദേശ്വരി പ്രസാദ് മണ്ഡൽ
മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്?
Answer :- കൊൽക്കത്ത
ആനകളുടെ സംരക്ഷണാർത്ഥം Project Elephant ആവിഷ്കരിച്ച വർഷം ?
Answer :- 1992
ആന്ധ്രാ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
Answer :- ടി.പ്രകാശം
ഇന്ത്യൻ പാർലമെന്റ് സുവർണജൂബിലി ആഘോഷിച്ച വർഷം ?
Answer :- 2002
ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം?
Answer :- ഡൽഹി
ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ സ്കൂൾ?
Answer :- സി.ബി.എസ്.സി
ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമിച്ച സംസ്ഥാനം?
Answer :- ആന്ധ്രാപ്രദേശ്
ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ?
Answer :- രാകേഷ് ശർമ്മ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper