Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സ്വീഡിഷ് സർക്കാരിന്റെ സഹായത്തോടെ ലോക് ജംബിഷ് പദ്ധതി ആരംഭിച്ച സംസ്ഥാനം?
Answer :- രാജസ്ഥാൻ
സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത് ആരാണ്?
Answer :- സി.രാജഗോപാലാചാരി
സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടനിലേക്കുള്ള ഹൈക്കമ്മീഷണർ?
Answer :- വി.കെ.കൃഷ്ണമേനോൻ
ജോബ് ഫോർ മില്യൺസ്, വോയിസ് ഓഫ് കോൺഷ്യസ് എന്നീ കൃതികൾ രചിച്ചത് ആരാണ്?
Answer :- വി.വി.ഗിരി
എ.പി.ജെ.അബ്ദുൾ കലാമിന്റെ ജന്മദേശം?
Answer :- രാമേശ്വരം
ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രധാനമന്ത്രി?
Answer :- ഗുൽസാരിലാൽ നന്ദ
ഇന്ത്യയിൽ പ്രൊജക്റ്റ് എലിഫന്റ് പദ്ധതി ആരംഭിച്ച വർഷം ?
Answer :- 1991-1992
ഇന്ത്യയിൽ കോളനിഭരണം പരിപൂർണ്ണമായി അവസാനിച്ച വർഷം ?
Answer :- 1961
ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിലാണ്?
Answer :- ഡോ.ബി.സി.റോയി
ഇന്ത്യയിൽ നിന്നുള്ളവർക്ക് മിസ് യുണിവേഴ്സ് , മിസ് വേൾഡ് പട്ടങ്ങൾ ഒരുമിച്ച് ലഭിച്ച വർഷം ?
Answer :- 1994
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper