Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെട്ടത്?
Answer :- ഇന്ദിരാഗാന്ധി
ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച വ്യക്തി?
Answer :- വി.വി.ഗിരി
കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി?
Answer :- അടൽ ബിഹാരി വാജ്പേയി
സ്വന്തം അംഗരക്ഷകരായ രണ്ടു സിക്കുകാരാൽ വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധിയെ വധിച്ച അംഗരക്ഷകർ ആരൊക്കെയാണ്?
Answer :- ബിയാന്ത് സിങും സത്വന്ത് സിങും
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വർഷം ?
Answer :- 1984 ഒക്ടോബർ 31
സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ?
Answer :- സി.രാജഗോപാലാചാരി
ചരൺസിംഗിന്റെ സമാധി?
Answer :- കിസാൻഘട്ട്
സോണിയാഗാന്ധിയുടെ യഥാർത്ഥ പേര്?
Answer :- അന്റോണിയോ മൈനോ
The Insider എന്ന നോവൽ രചിച്ചത് ആരാണ്?
Answer :- പി.വി.നരസിംഹറാവു
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper