Kerala PSC Malayalam GK Questions and Answers - 47

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...

ദി ലൂമിനസ് സ്പാർക്ക് എന്ന പുസ്തകം രചിച്ചത്?
Answer :- എ.പി.ജെ.അബ്ദുൾകലാം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ?
Answer :- എസ്.ഏച്ച്.എഫ്.ജെ.മനേക്ഷാ

ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി വനിത?
Answer :- ആനി ബസന്റ്

ഇന്ത്യയിൽ ആദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം?
Answer :- അമൃത്സർ

ഇന്ത്യയിൽ ആദ്യമായി വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയ ആശുപത്രി?
Answer :- സി.എം.സി.വെല്ലൂർ

ഇന്ത്യയിൽ ആദ്യമായി കോറസ്സ്‌പോണ്ടൻസ് കോഴ്‌സ് ആരംഭിച്ച സർവ്വകലാശാല ?
Answer :- ഡൽഹി സർവ്വകലാശാല

ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി?
Answer :- ഇന്ദിരാഗാന്ധി

Energy Activation Act ഇന്ത്യയിൽ നിലവിൽവന്ന വർഷം ?
Answer :- 2002 മാർച്ച്

സ്വന്തന്ത്ര ഇന്ത്യയിൽ കോൺഗ്രസ്സ് അധ്യക്ഷപദവി വഹിച്ച ആർജിത ഇന്ത്യൻ പൗരത്വമുള്ള ഏക വ്യക്തി?
Answer :- സോണിയ ഗാന്ധി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?
Answer :- മൗണ്ട് ബാറ്റൺ പ്രഭു



Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Previous
Next Post »

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper EmoticonEmoticon