Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
Answer :- ആർ.കെ.ഷൺമുഖം ചെട്ടി
Hindu View of Life, Indian Philosophy എന്നീ കൃതികൾ രചിച്ചതാരാണ്?
Answer :- ഡോ.രാധാകൃഷ്ണൻ
ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- മൻമോഹൻ സിങ്
ചമ്പാനിർ-പാവ്ഗഡ് ആർക്കിയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
Answer :- ഗുജറാത്ത്
ചണ്ഡീഗഢ് നഗരം ആസൂത്രണം ചെയ്തത് ആരാണ്?
Answer :- ലെക്കോർബുസിയെ
ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ശില്പി ആരാണ്?
Answer :- ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ത്യയുടെ ദേശീയ ചിഹ്നം ഏതാണ്?
Answer :- അശോകസ്തംഭം
എത്ര വർഷത്തെ ഇടവേളയിലാണ് ഇന്ത്യയിൽ സെൻസസ് നടക്കുന്നത്?
Answer :- പത്ത്
ഇന്ത്യയിൽ ആദ്യമായി വനിതാമേയർ അധികാരമേറ്റ നഗരം?
Answer :- മുംബൈ
ഇന്ത്യയുടെ ദേശീയ വൃക്ഷം?
Answer :- ആൽ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper