Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഏറ്റവും പ്രായം കുറഞ്ഞ ലോകസഭാ സ്പീക്കർ?
Answer :- ജി.എം.സി.ബാലയോഗി
ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി?
Answer :- നീലം സഞ്ജീവ റെഡ്ഢി
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ?
Answer :- വി.വി.ഗിരി
കാർഗിൽ യുദ്ധം നടന്ന വർഷം ?
Answer :- 1999
സ്വാതന്ത്ര ദിനത്തിൽ എവിടെനിന്നുമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്?
Answer :- ചെങ്കോട്ട
സ്വതന്ത്ര ഇന്ത്യയിൽ ലോക്സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ് കോൺഗ്രസ്സിന് ലഭിച്ചത്?
Answer :- 364
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധമന്ത്രി?
Answer :- ബൽദേവ് സിങ്
സ്വതന്ത്ര ഭാരതത്തിലെ ആദ്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ച ആദ്യ മന്ത്രി?
Answer :- ആർ.കെ.ഷൺമുഖം ചെട്ടി
ചാച്ചാജി എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ജവഹർലാൽ നെഹ്റു
IRDP-യുടെ പൂർണ്ണരൂപം?
Answer :- Integrated Rural Development Programme
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper