Kerala PSC Malayalam GK Questions and Answers - 50

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...

മൈ ഓൺ ബോസ്‌വെൽ എന്ന കൃതി രചിച്ചത്?
Answer :- എം.ഹിദായത്തുള്ള

കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി?
Answer :- ആർ.കെ.ഷൺമുഖം ചെട്ടി

ഡോ.അംബേദ്‌കർ സ്വീകരിച്ച മതം?
Answer :- ബുദ്ധമതം

ഡോ.അംബേദ്‌കർ ബുദ്ധമതം സ്വീകരിച്ച വർഷം ?
Answer :- 1956

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വനിത ?
Answer :- ജാനകി രാമചന്ദ്രൻ

ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യത്തെ വ്യക്തി?
Answer :- പി.വി.നരസിംഹറാവു

സ്വതന്ത്ര ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി?
Answer :- മഹാത്മാഗാന്ധി

Indian Institute of Science സ്ഥാപിച്ചത്?
Answer :- ജംഷഡ്‌ജി ടാറ്റ

ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയ പ്രസിഡന്റ്?
Answer :- ഫക്രുദീൻ അലി അഹമ്മദ്

ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ റിയാക്ടർ?
Answer :- അപ്‌സര



Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Previous
Next Post »

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper EmoticonEmoticon