Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
രണ്ടുപ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായത്?
Answer :- ഗുൽസാരിലാൽ നന്ദ
ഉത്തർപ്രദേശിന് പുറത്തുള്ള മണ്ഡലത്തിൽ നിന്ന് ജയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :- മൊറാർജി ദേശായി
ഉത്തർപ്രദേശിന് പുറത്തുജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായി
ഉത്തരാഖണ്ഡിന്റെ തലസ്ഥാനം?
Answer :- ഡെറാഡൂൺ
ലത്തൂർ ഭൂകമ്പം നടന്ന വർഷം ?
Answer :- 1993
ലാഹോർ കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- എ.ബി.വാജ്പേയ്
എം.എസ്.സ്വാമിനാഥൻ പ്രശസ്തനായ മേഖല?
Answer :- കൃഷി ശാസ്ത്രം
എം.ജി.ആറിന്റെ സമാധി സ്ഥലം?
Answer :- ചെന്നൈ മറീനബീച്ച്
അണ്ണാദുരൈയുടെ സമാധി സ്ഥലം?
Answer :-ചെന്നൈ മറീനബീച്ച്
ജയലളിതയുടെ സമാധിസ്ഥലം?
Answer :- ചെന്നൈ മറീനബീച്ച്
രണ്ടുപ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായത്?
Answer :- ഗുൽസാരിലാൽ നന്ദ
ഉത്തർപ്രദേശിന് പുറത്തുള്ള മണ്ഡലത്തിൽ നിന്ന് ജയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :- മൊറാർജി ദേശായി
ഉത്തർപ്രദേശിന് പുറത്തുജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായി
ഉത്തരാഖണ്ഡിന്റെ തലസ്ഥാനം?
Answer :- ഡെറാഡൂൺ
ലത്തൂർ ഭൂകമ്പം നടന്ന വർഷം ?
Answer :- 1993
ലാഹോർ കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- എ.ബി.വാജ്പേയ്
എം.എസ്.സ്വാമിനാഥൻ പ്രശസ്തനായ മേഖല?
Answer :- കൃഷി ശാസ്ത്രം
എം.ജി.ആറിന്റെ സമാധി സ്ഥലം?
Answer :- ചെന്നൈ മറീനബീച്ച്
അണ്ണാദുരൈയുടെ സമാധി സ്ഥലം?
Answer :-ചെന്നൈ മറീനബീച്ച്
ജയലളിതയുടെ സമാധിസ്ഥലം?
Answer :- ചെന്നൈ മറീനബീച്ച്
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper