Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
രാജ്യത്തെ എല്ലാ പൗരന്മാർക്കും ഏകികൃത തിരിച്ചറിയൽ കാർഡും നമ്പറും നൽകുന്ന ആധാർ പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
രാകേഷ് ശർമ്മ ബഹിരാകാശത്തുപോയ പേടകം?
Answer :- സോയൂസ് ടി-11
രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഏതിനാണ് പ്രാധാന്യം കൊടുത്തത്?
Answer :- വ്യവസായം
ഉത്തർപ്രദേശിന്റെ പഴയ പേര്?
Answer :- United Province
ഉത്തർപ്രദേശിന്റെയും ഉത്തരഖണ്ഡിന്റെയും മുഖ്യമന്ത്രിയായ വ്യക്തി?
Answer :- എൻ.ഡി.തിവാരി
ഇന്ത്യൻ കറൻസി ദശാംശ സമ്പ്രദായത്തിലേയ്ക്ക് മാറിയ വർഷം ?
Answer :- 1957
ഇന്ത്യയിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ്?
Answer :- ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ എത്രമാസം നീണ്ടുനിന്നു?
Answer :- 18
ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ഭാരതരത്നം നേടിയ ആദ്യ വ്യക്തി?
Answer :- ലാൽ ബഹാദൂർ ശാസ്ത്രി
ഇരുപതാം താജ്മഹൽ എന്നറിയപ്പെടുന്നത്?
Answer :- ലോട്ടസ് ടെമ്പിൾ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper