Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സ് ഇതര പ്രധാനമന്ത്രി?
Answer :- ചരൺസിംഗ്
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി?
Answer :- നീലം സഞ്ജീവ റെഡ്ഡി
ഇൻഡയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമാണ്?
Answer :- ആര്യഭട്ട
ആര്യഭട്ട വിക്ഷേപിച്ച തിയതി ?
Answer :- 1975 ഏപ്രിൽ 19
ഇൻഡിയിലെ ആദ്യത്തെ ആക്ടിങ് രാഷ്ട്രപതി?
Answer :- വി.വി.ഗിരി
രാജസ്ഥാൻ കനാൽ ആരുടെ പേരിലാണ് അറിയപ്പെടുന്നത്?
Answer :- ഇന്ദിരാഗാന്ധി
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ കവി?
Answer :- മൈഥിലി ശരൺ ഗുപ്ത
രാജ്യസഭാ ചെയർമാനായ ആദ്യത്തെ ന്യായാധിപൻ?
Answer :- എം.ഹിദായത്തുള്ള
രാജ്യസഭംഗം ആയിരിക്കെ പ്രധാനമന്ത്രിയായ ആദ്യത്തെ വ്യക്തി?
Answer :- ഇന്ദിരാഗാന്ധി
രാജ്യത്തെ എല്ലാ പൗരന്മാർക്കും ഏകികൃത തിരിച്ചറിയൽ രേഖ നൽകുന്ന പദ്ധതി?
Answer :- ആധാർ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper