Kerala PSC Malayalam GK Questions and Answers - 30

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...

NCW വിന്റെ പൂർണ്ണ രൂപം?
Answer :- National Commission for Women

മിറാഷ് യുദ്ധവിമാനം ഇന്ത്യയ്ക്ക് നൽകുന്ന രാജ്യം?
Answer :- ഫ്രാൻസ്

എവിടെവച്ചാണ് ഡോ.ബി.ആർ.അംബേദ്‌കർ അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചത്?
Answer :- നാഗ്പൂർ

 കുറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- രാജീവ് ഗാന്ധി

College of Defense Management എവിടെയാണ്?
Answer :- സെക്കന്തരാബാദ്

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഏജൻസി?
Answer :- SPG (Special Protection Group)

ഏറ്റവും കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഷ്ട്രപതിയായത്?
Answer :- കെ.ആർ.നാരായണൻ

ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മുങ്ങിക്കപ്പൽ?
Answer :- ഐ.എൻ.എസ്.ശൽക്കി

ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ ഏതാണ്?
Answer :- തിഹാർ

ഏതെങ്കിലുമൊരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി?
Answer :- വി.പി.മേനോൻ



Previous
Next Post »

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper EmoticonEmoticon