Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ദിരാഗാന്ധി വധക്കേസിൽ ശിഷിക്കപ്പെട്ടവർ ആരൊക്കെ?
Answer :- സത്വന്ത് സിങ്, കെഹാർ സിങ്, ബൽബീർ സിങ്
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മുഴുവൻസമയ കായികതാരം?
Answer :- സച്ചിൻ തെണ്ടുൽക്കർ
ഉത്തർപ്രദേശിന് പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായി
ഉത്തരേന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ല ?
Answer :- അജ്മീർ
Operation Blue Star സമയത്തെ കരസേനാ മേധാവി?
Answer :- ജനറൽ എ.എസ്.വൈദ്യ
ലാൽ ബഹാദൂർ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നതെവിടെ ?
Answer :- രാജ്ഘട്ട്
All India War Memorial ഇപ്പോൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- India Gate
ഷാനോ വരുണ ഏതിന്റെ ആപ്തവാക്യമാണ്?
Answer :- ഇന്ത്യൻ നേവി
ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്തി?
Answer :- അടൽ ബിഹാരി വാജ്പേയി
NDA സർക്കാരിന്റെയും കോൺഗ്രസ്സിന്റെയും പിന്തുണയോടെ രാഷ്ട്രപതിയായ വ്യക്തി?
Answer :- എ.പി.ജെ.അബ്ദുൾകലാം

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper