Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
പട്ട് , കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം?
Answer :- ചൈന
പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്?
Answer :- തെക്കേ അമേരിക്ക
പഞ്ഞികെട്ടുകൾപോലെ ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മേഘങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ?
Answer :- ക്വിമിലസ്
പഷ്തൂണുകൾ ഏത് രാജ്യത്തെ ജനവിഭാഗമാണ്?
Answer :- അഫ്ഗാനിസ്ഥാൻ
പസഫിക് സമുദ്രത്തിലുളള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം?
Answer :- ബിക്കിനി അറ്റോൾ
പസഫിക് സമുദ്രമായും അത്ലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം?
Answer :- കൊളംബിയ
പാന്റിനാൽ ചതുപ്പുനിലം ഏത് രാജ്യത്താണ്?
Answer :- ബ്രസീൽ
ഏത് രേഖയ്ക്ക് അപ്പുറത്താണ് മഞ്ഞു ഉരുകാത്തത്?
Answer :- സ്നോലൈൻ
നമീബിയ ഏത് രാജ്യത്തിൽ നിന്നാണ് സ്വാതന്ത്ര്യം നേടിയത്?
Answer :- ദക്ഷിണാഫ്രിക്ക
നാശകാരിയായ നദി എന്നറിയപ്പെടുന്നത്?
Answer :- കോസി

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper