Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ദക്ഷിണേന്ത്യക്കാരൻ?
Answer :- പി.എൻ.ഗണേഷ്
ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി?
Answer :- ചോക്കില അയ്യർ
ജെറ്റുവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ കമാണ്ടർ?
Answer :- സൗദാമിനി ദേശ്മുഖ്
ഇന്ത്യൻ അണുബോംബ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- രാജ രാമണ്ണ
ദലൈലാമയുടെ പ്രവാസ ഗവണ്മെന്റിന്റെ ആസ്ഥാനം?
Answer :- ധർമശാല
കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷം ?
Answer :- 1978
ലോകസഭാ സ്പീക്കറായ ആദ്യ ഇടതുപക്ഷ നേതാവ്?
Answer :- സോമനാഥ് ചാറ്റർജി
ന്യുയോർക്ക് ഏത് സമുദ്രത്തിന്റെ തീരത്താണ്?
Answer :- അത്ലാന്റിക് സമുദ്രം
പനാമകനാൽ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു?
Answer :- അത്ലാന്റിക് സമുദ്രം
പച്ചഗ്രഹം എന്നറിയപ്പെടുന്നത്?
Answer :- യുറാനസ്
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper