Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സുരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യത്തെ പേടകമേത്
Answer :-വിനേറ7
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരായി ഇന്ത്യയിൽ നടന്ന ആദ്യത്തെ പട്ടാള കലാപം
Answer :-വെല്ലൂർ കലാപം
തിരുവിതാംകൂർ സർക്കാരിൽ ചീഫ് സെക്രട്ടറി ആയിരുന്ന പ്രമുഖ കവി
Answer :-ഉള്ളൂർ എസ് പരമേശ്വരൈയ്യർ
അന്ധനായ ഷെർലോക്ഹോംസ് എന്നു യൂറോപ്പിലാകമാനം അറിയപ്പെടുന്നത് ആര്
Answer :-സച്ചാവാൻലൂ
ഗുഹകളിൽ പര്യവേഷണം നടത്തുന്ന ഹോബി അറിയപ്പെടുന്നത്
Answer :-സ്പീലകിങ്
ഇന്ത്യയിലാദ്യമായി മെട്രോ റെയിൽ തുടങ്ങിയതെവിടെ
Answer :കൽക്കട്ട
പന്നിപ്പനിയെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെന്ന്
Answer :-2009 ജൂൺ 11
കൊച്ചിൻ കപ്പൽനിർമ്മാണ ശാലയുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും മേൽനോട്ടം വഹിച്ച കമ്പനി ഏതാണ്?
Answer :- മിത്സുബുഷി ഹെവി ഇൻഡസ്ട്രീസ്
കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ ശിലാസ്ഥാപനം നടന്നത് എന്നാണ്?
Answer :- 1972 ഏപ്രിൽ 29
കൊച്ചി കപ്പൽനിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യകപ്പൽ?
Answer :- എം.വി.റാണി പത്മിനി (1981-ൽ)

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper