Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ?
Answer :- 1920
ശ്രീ ചിത്തിര തിരുനാളിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- പഞ്ചവടി
രാജ്യാന്തര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?
Answer :- ഒൻപത് വർഷം
ഏറ്റവും കൂടുതൽ കൊഴുപ്പുകൂടിയ പാൽ ഉത്പാദിപ്പിക്കുന്ന ജീവി?
Answer :- മുയൽ
സാഫ് ഗെയിംസ് ആരംഭിച്ച വർഷം ?
Answer :- 1984
ഏറ്റവും ചെറിയ പുഷ്പം ?
Answer :- വുൾഫിയ
സരോർജ്ജത്തിന്റെ കാരണം?
Answer :- ന്യൂക്ലിയർ ഫ്യുഷൻ
അർബുദം ബാധിക്കാത്ത ശരീരാവയവം?
Answer :- ഹൃദയം
ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
Answer :- കർണ്ണം മല്ലേശ്വരി
ഇന്ത്യൻ സിവിൽ സർവീസിൽ പ്രവേശിച്ച ആദ്യ ഇൻഡ്യാക്കാരൻ ?
Answer :- സത്യേന്ദ്രനാഥ് ടാഗോർ

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper