Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഒപെക് എന്ന സംഘടനയുടെ ആസ്ഥാനം?
Answer :- വിയന്ന
ആദ്യത്തെ വനിതാ ബഹിരാകാശ ടൂറിസ്റ്റ്?
Answer :- അനൗഷാ അൻസാരി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രസിഡണ്ട്?
Answer :- നീലം സഞ്ജീവ റെഡ്ഡി
മുട്ടകളെക്കുറിച്ചുള്ള പഠനം?
Answer :- Oology
ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?
Answer :- ഹൈഡ്രജൻ സൾഫൈഡ്
ഇസ്രോ യുടെ ആസ്ഥാനമന്ദിരത്തിന്റെ പേര്?
Answer :- അന്തരീക്ഷ ഭവൻ
സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Answer :- ടീസ്റ്റ
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രദേശം?
Answer :- കുട്ടനാട്
എൽ.പി.ജിയിൽ അടങ്ങിയിരിക്കുന്ന പ്രധാന വാതകം?
Answer :- ബ്യുട്ടേൻ
കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത് ആരാണ്?
Answer :- ജോസഫ് ബ്ലാക്ക്
ഒപെക് എന്ന സംഘടനയുടെ ആസ്ഥാനം?
Answer :- വിയന്ന
ആദ്യത്തെ വനിതാ ബഹിരാകാശ ടൂറിസ്റ്റ്?
Answer :- അനൗഷാ അൻസാരി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രസിഡണ്ട്?
Answer :- നീലം സഞ്ജീവ റെഡ്ഡി
മുട്ടകളെക്കുറിച്ചുള്ള പഠനം?
Answer :- Oology
ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?
Answer :- ഹൈഡ്രജൻ സൾഫൈഡ്
ഇസ്രോ യുടെ ആസ്ഥാനമന്ദിരത്തിന്റെ പേര്?
Answer :- അന്തരീക്ഷ ഭവൻ
സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Answer :- ടീസ്റ്റ
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രദേശം?
Answer :- കുട്ടനാട്
എൽ.പി.ജിയിൽ അടങ്ങിയിരിക്കുന്ന പ്രധാന വാതകം?
Answer :- ബ്യുട്ടേൻ
കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത് ആരാണ്?
Answer :- ജോസഫ് ബ്ലാക്ക്
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper