Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
Nokia മൊബൈൽ ഫോൺ കമ്പനി ഏത് രാജ്യത്താണ്?
Answer :- ഫിൻലാൻഡ്
ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്നാണ്?
Answer :- ഡിസംബർ 14
ആദ്യമായി ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?
Answer :- മെക്സിക്കോ
വെളിച്ചെണ്ണയിൽ ലയിക്കുന്ന ദ്രാവകം?
Answer :- ബെൻസീൻ
മൃതശരീരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?
Answer :- ഫോർമാൽഡിഹൈഡ്
വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപകൻ?
Answer :- ഹരിഹരനും ബുക്കനും
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം?
Answer :- രാമചന്ദ്രവിലാസം
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന അമ്ലം?
Answer :- ടാർടാറിക് ആസിഡ്
രാജ്യാന്തര ഓസോൺ ദിനം എന്നാണ്?
Answer :- സെപ്റ്റംബർ 16
കിസാൻഘട്ട് ആരുടെ സമാധിയാണ്?
Answer :- ചരൺ സിങ്
Nokia മൊബൈൽ ഫോൺ കമ്പനി ഏത് രാജ്യത്താണ്?
Answer :- ഫിൻലാൻഡ്
ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്നാണ്?
Answer :- ഡിസംബർ 14
ആദ്യമായി ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?
Answer :- മെക്സിക്കോ
വെളിച്ചെണ്ണയിൽ ലയിക്കുന്ന ദ്രാവകം?
Answer :- ബെൻസീൻ
മൃതശരീരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?
Answer :- ഫോർമാൽഡിഹൈഡ്
വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപകൻ?
Answer :- ഹരിഹരനും ബുക്കനും
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം?
Answer :- രാമചന്ദ്രവിലാസം
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന അമ്ലം?
Answer :- ടാർടാറിക് ആസിഡ്
രാജ്യാന്തര ഓസോൺ ദിനം എന്നാണ്?
Answer :- സെപ്റ്റംബർ 16
കിസാൻഘട്ട് ആരുടെ സമാധിയാണ്?
Answer :- ചരൺ സിങ്
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper