Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
മൂന്ന് തലസ്ഥാനങ്ങൾ ഉള്ള രാജ്യം?
Answer :- ദക്ഷിണാഫ്രിക്ക
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- എം.വിശ്വേശരയ്യ
പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
Answer :- ബ്രിട്ടീഷ് പാർലമെന്റ്
കേരളസർക്കാരിന്റെ മഴവെള്ള കൊയ്ത്ത് പദ്ധതി?
Answer :- വർഷ
ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?
Answer :- ഓങ് സാങ് സൂ കി
വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Answer :- മാനോമീറ്റർ
ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
Answer :- ഇൻഡോനേഷ്യ
കേരള നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
Answer :- പി.ടി.ചാക്കോ
കേരള നിയമസഭയിലെ ആദ്യത്തെ കേരള സ്പീക്കർ?
Answer :- ആർ.ശങ്കരനാരായണൻ
കേരള നിയമസഭയിലെ ആദ്യത്തെ പ്രൊടൈം സ്പീക്കർ?
Answer :- കെ.ഒ.അയിഷാഭായ്
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper