Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയുടെ പാൽ തൊട്ടി എന്നറിയപ്പെടുന്നത്?
Answer :- ഹരിയാന
ആദ്യ ജൈനമത സമ്മേളനം നടന്നത്?
Answer :- പാടലീപുത്രം
കടലിനടിയിൽ വച്ച് മന്ത്രിസഭായോഗം നടത്തിയ രാജ്യം?
Answer :- മാലദ്വീപ്
ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസർ ?
Answer :- അറ്റോർണറി ജനറൽ
കാക്കനാടൻ എന്ന തൂലിക നാമത്തിൽ പ്രസിദ്ധമായത് ആരാണ്?
Answer :- ജോർജ്ജ് വർഗീസ്
2009-ലെ വള്ളത്തോൾ അവാർഡ് നേടിയത് ആരാണ്?
Answer :- കാവാലം നാരായണ പണിക്കർ
മാവോ വാദികളെ അമർച്ച ചെയ്യാൻ സർക്കാർ രൂപം നൽകിയ സൈനിക നടപടി?
Answer :- ഓപ്പറേഷൻ ഗ്രീൻ ഹണ്ട്
ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?
Answer :- സമുദ്രഗുപ്തൻ
ഏറ്റവും പഴക്കം ചെന്ന ദേശീയ പാതക ഉള്ള രാജ്യം?
Answer :- ഡെന്മാർക്ക്
ആധുനിക ഭാരതീയ ചിത്രകലയുടെ പിതാവ്?
Answer :- നന്ദലാൽ ബോസ്
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper