Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യൻ അണുബോംബിന്റെ പിതാവ്?
Answer :- രാജാ രാമണ്ണ
ചൈനീസ് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- സൺയാത് സെൻ
'കൊച്ചിൻ സാഗ' എന്ന കൃതി രചിച്ചത്?
Answer :- റോബർട്ട് ബ്രിസ്റ്റോ
ജീവകം ഇ-യുടെ രാസനാമം?
Answer :- ടോക്കോ ഫിറോൾ
'ഗോറ' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
Answer :- ടാഗോർ
ഓർക്കിഡ് സംസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്നത്?
Answer :- അരുണാചൽ പ്രദേശ്
കേരള തുളസിദാസൻ എന്നറിയപ്പെടുന്ന കവി ആരാണ്?
Answer :- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
മാതൃഭാഷ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
Answer :- ഫെബ്രുവരി 21
ലാൻഡ് ഓഫ് ഗ്രേയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Answer :- വെനസ്വേല
മാനസിക രോഗത്തിനുള്ള മരുന്നുകളെക്കുറിച്ചുള്ള പഠനം?
Answer :- സൈക്കോ ഫാർമിക്കോളജി
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper