Kerala PSC Malayalam GK Questions and Answers - 77

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...

കാച്ചിക്കുറുക്കിയ കവിത എന്നറിയപ്പെടുന്നത് ആരുടെ കവിതകളെയാണ്?
Answer :- വൈലോപ്പള്ളി
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Answer :- മുംബൈ
ദത്തവകാശ നിരോധനനയം മൂലം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യത്തെ നാട്ടുരാജ്യം?
Answer :- സത്താറ
അറയ്ക്കൽ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരി?
Answer :- മറിയമ്മ ബീബി തങ്ങൾ
നബാർഡിന്റെ ആസ്ഥാനം എവിടെ?
Answer :- മുംബൈ
മലയവിലാസം രചിച്ചത് ആരാണ്?
Answer :- എ.ആർ.രാജരാജവർമ്മ
ത്വക്കിനും രോമത്തിനും മൃദുത്വവും നൽകുന്ന ദ്രാവകം?
Answer :- സ്വീബം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Answer :- മുംബൈ
ക്ഷീണഹൃദയനായ മിതവാദി എന്നറിയപ്പെടുന്നത്?
Answer :- ഗോപാലകൃഷ്ണ ഗോഖലെ
കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നത്?
Answer :- മന്നത്ത് പദ്മനാഭൻ



Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Previous
Next Post »

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper EmoticonEmoticon