Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത് എന്നാണ്?
Answer :- 2006 ഫെബ്രുവരി 2
ദേശീയ സാക്ഷരതാമിഷൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്?
Answer :- 1988
ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
Answer :- എൻ.ഡി.തിവാരി
വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer :- ഒഡീഷ
ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമി ഏത് നേതാവിന്റെ പേരിലാണ് അറിയപ്പെടുന്നത്?
Answer :- സർദാർ വല്ലഭായ് പട്ടേൽ
ഹൈദരാബാദിലെ പ്രശസ്തമായ മ്യുസിയം ?
Answer :- സലർജിംഗ് മ്യുസിയം
ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ?
Answer :- ഫ്യുദോർജി
ചൈന ഇന്ത്യയെ ആക്രമിച്ച വർഷം ?
Answer :- 1962
അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്ട്രപതി ?
Answer :- എ.പി.ജെ.അബ്ദുൾകലാം
ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വർഷം ?
Answer :- 2004
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper