Kerala PSC Malayalam GK Questions and Answers - 53

Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...

My Country My Life എന്ന പുസ്തകം രചിച്ചത് ആരാണ്?
Answer :- എൽ.കെ.അദ്വാനി

ലോകത്തിലെ എത്രമത്തെ ആണവശക്തിയാണ് ഇന്ത്യ?
Answer :- ആറ്

Miss Earth മത്സരത്തിൽ വിജയിച്ച ആദ്യ ഇന്ത്യക്കാരി ആരാണ്?
Answer :- നിക്കോളോ ഫരീദിയ

ലോകസുന്ദരിപ്പട്ടത്തിനു വേദിയായ ആദ്യ ഇന്ത്യൻ നഗരം?
Answer :- ബാംഗ്ലൂർ (1986)

ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രി?
Answer :- ലക്ഷ്‌മി.എൻ.മേനോൻ

ലോക് നായക് എന്നറിയപ്പെടുന്നത് ആരാണ്?
Answer :- ജയപ്രകാശ് നാരായണൻ

ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?
Answer :- രാജ്‌കുമാരി അമൃത്കൗർ

ലോകസഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയ നേതാവ്?
Answer :- രാജീവ് ഗാന്ധി

UN General Assembly-യിൽ പ്രസിഡണ്ട് ആയ ആദ്യ വനിത ?
Answer :- വിജയലക്ഷ്‌മി പണ്ഡിറ്റ്

ലോകസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്?
Answer :- സോണിയാഗാന്ധി




Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers 542 

Previous
Next Post »

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper EmoticonEmoticon