Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോൾ പ്രധാനമന്ത്രിയായിരുന്നത്?
Answer :- ജവഹർലാൽ നെഹ്റു
ദേശീയ ശാസ്ത്രദിനം ആയി ആചരിക്കുന്നത് എന്നാണ്?
Answer :- ഫെബ്രുവരി 28
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി തിരഞ്ഞെടുക്കാൻ കാരണം?
Answer :- രാമൻ എഫക്ട് സി.വി.രാമൻ കണ്ടുപിടിച്ച തീയതി
ദേശീയ ഹരിത ട്രിബ്യുണൽ നിലവിൽവന്നത് ഏതുവർഷം?
Answer :- 2010 ഒക്ടോബർ
പൂർണമായും വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
Answer :- എഡ്യുസാറ്റ്
ശ്രീഹരിക്കോട്ട ഏത് നിലയിലാണ് പ്രസിദ്ധം?
Answer :- ഉപഗ്രഹ വിക്ഷേപണകേന്ദ്രം
ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തിരാജ് നടപ്പിലാക്കിയ സംസ്ഥാനം?
Answer :- രാജസ്ഥാൻ (1959)
ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം?
Answer :- കൊൽക്കത്ത
ഇന്ത്യയുടെ ദേശീയ ചിഹ്നത്തിലെ യാഥാർത്ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യുസിയം എവിടെയാണ്?
Answer :- സാരാനാഥ്
My Truth എന്ന കൃതി രചിച്ചത് ആരാണ്?
Answer :- ഇന്ദിരാഗാന്ധി
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper