Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ലോകസഭയിൽ മുഖ്യ പ്രതിപക്ഷമായിട്ടുള്ള പ്രാദേശിക കക്ഷി?
Answer :- തെലുങ്കുദേശം
ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചത് ആരാണ്?
Answer :- ജ്യോതി ബസു
ലോകസഭയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ജി.വി.മൗലങ്കാർ
സലിം അലി ഏത് നിലയിലാണ് പ്രസിദ്ധൻ?
Answer :- പക്ഷി നിരീക്ഷകൻ
ലോകസഭാ സ്പീക്കറായ ആദ്യ വനിതാ?
Answer :- മീരാകുമാർ
കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു മുന്നണി ആദ്യമായി അധികാരത്തിൽ വന്ന വർഷം ?
Answer :- 2004
കോതകുണ്ഡം എന്ന സ്ഥലം എന്തിനാണ് പ്രസിദ്ധം?
Answer :- താപ വൈദ്യുത നിലയം
രാമകുണ്ഡം എന്ന സ്ഥലം എന്തിനാണ് പ്രസിദ്ധം?
Answer :- താപവൈദ്യുത നിലയം
ഗോവിന്ദ് സാഗർ എന്ന മനുഷ്യനിർമ്മിത തടാകം ഏത് സംസ്ഥാനത്താണ്?
Answer :- ഹിമാചൽ പ്രദേശ്
ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ രുപീകരിച്ച വർഷം ?
Answer :- 1992
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper