Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
കൃത്രിമ ജീവൻ നിർമ്മിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
Answer :- ഹർഗോവിന്ദ് ഖുറാന
സിപിഐ(എം) പോളിറ്റ് ബ്യുറോയിലെ ആദ്യത്തെ വനിത ?
Answer :- വൃന്ദ കാരാട്ട്
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ പ്രഥമ ചെയർമാൻ?
Answer :- രംഗനാഥ് മിശ്ര
ഇന്ത്യൻ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യത്തെ വ്യക്തി?
Answer :- സച്ചിൻ തെണ്ടുൽക്കർ
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം ?
Answer :- 1993
ദേശീയ ഗാനത്തിന്റെ ഫുൾ വെർഷൻ പാടാൻ ആവശ്യമായ സമയം?
Answer :- 52 സെക്കന്റ്
തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്?
Answer :- മഹാത്മാഗാന്ധി
തമിഴ്നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത ?
Answer :- ജാനകി രാമചന്ദ്രൻ
പുരൈട്ചി തലൈവർ എന്നറിയപ്പെട്ടത്?
Answer :- എം.ജി.രാമചന്ദ്രൻ
ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
Answer :- ദേവഗൗഡ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper