Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ആസൂത്രണ കമ്മീഷനിൽ അംഗമായ ആദ്യ വനിത?
Answer :- ദുർഗ്ഗഭായ് ദേശ്മുഖ്
ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസിഡർ?
Answer :- സർദാർ കെ.എം.പണിക്കർ
ലോകസഭയിൽ രണ്ടാമത്തെ വനിതാ പ്രതിപക്ഷ നേതാവ്?
Answer :- സുഷമാ സ്വരാജ്
ഇന്ത്യയുടെ ദേശീയ പുഷ്പം?
Answer :- താമര
അമർത്യാസെന്നിന്റെ ചിന്തകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംഭവം?
Answer :- ബംഗാൾ ക്ഷാമം
റിപ്പബ്ലിക് ദിനപരേഡ് ദൽഹിയിൽ എവിടെയാണ് നടക്കുന്നത്?
Answer :- രാജ്പഥ്
സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമനിർമ്മാണ കമ്മീഷൻ രൂപവത്കരിച്ച വർഷം ?
Answer :- 1955
നെഹ്റു ആൻഡ് ഹിസ് വിഷൻസ് രചിച്ചത് ആരാണ്?
Answer :- കെ.ആർ.നാരായണൻ
പൊതു തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
Answer :- ഇന്ത്യ
മെയ് ഒന്നിന് നിലവിൽവന്ന ഒരു ഇന്ത്യൻ സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper