Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
സാഹിത്യ നൊബേലിന് അർഹനായ ബ്രിട്ടീഷ് പ്രധാനമന്തി?
Answer :- വിൻസ്റ്റൺ ചർച്ചിൽ
വിൻസ്റ്റൺ ചർച്ചിലിന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം?
Answer :- 1953
ജൈനമതത്തിലെ 24 ആമത്തെ തീർത്ഥങ്കരൻ?
Answer :- മഹാവീരൻ
അനലറ്റിക്കൽ ജ്യോമട്രിയുടെ പിതാവ് ആരാണ്?
Answer :- റെനേ ദക്കാർത്തെ
മഹാകാളി രോഗം ഏത് സസ്യത്തെയാണ് ബാധിക്കുന്നത്?
Answer :- കവുങ്ങ്
സമുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം?
Answer :- കുട്ടനാട്
മാജിനറ്റ് ലൈൻ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ്?
Answer :- ഫ്രാൻസ് - ജർമനി
ആരോടൊപ്പം ചേർന്നാണ് ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
Answer :- മുഹമ്മദാലിയും ഷൗക്കത്തലിയും
ആഡം സ്മിത്ത് ജനിച്ച രാജ്യം ഏതാണ്?
Answer :- സ്കോട്ട് ലാൻഡ്
തത്വചിന്തകനായ ജീൻ പോൽ സാർത്രെ ജനിച്ച രാജ്യം?
Answer :- ഫ്രാൻസ്
കോർണിയയെ ആവരണം ചെയ്തിരിക്കുന്ന സ്തരം?
Answer :- കൺജക്റ്റൈവ
ആംസ്റ്റി ഇന്റർനാഷനലിന്റെ സ്ഥാപകൻ ആരാണ്?
Answer :- പീറ്റർ ബെനൻ സൺ
Answer :- പീറ്റർ ബെനൻ സൺ
ആംസ്റ്റി ഇന്റർനാഷണൽ സ്ഥാപിച്ച വർഷം ?
Answer :- 1961
Answer :- 1961
കോയ്ന അണക്കെട്ട് ഏത് സംസ്ഥാനത്താണ്?
Answer :- മഹാരാഷ്ട്ര
Answer :- മഹാരാഷ്ട്ര
സംസ്കൃത സാഹിത്യത്തിന്റെ അഗസ്റ്റിൻ യുഗമായി വിലയിരുത്തപ്പെടുന്നത് ഏത് രാജാവിന്റെ കാലഘട്ടമാണ്?
Answer :- ചന്ദ്രഗുപ്ത വിക്രമാദിത്യൻ
Answer :- ചന്ദ്രഗുപ്ത വിക്രമാദിത്യൻ
സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ് പുറപ്പെടുവിക്കുന്നത്?
Answer :- ഗവർണർ
Answer :- ഗവർണർ
ഗാന്ധിജിയുടെ ഭാര്യയുടെ പേര്?
Answer :- പുതലിഭായ്
Answer :- പുതലിഭായ്
കേരള സംസ്ഥാന ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്ത്രി?
Answer :- എ.കെ.ആന്റണി
Answer :- എ.കെ.ആന്റണി
കേരളത്തിൽ രണ്ടുപ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?
Answer :- സി.ഏച്ച്.മുഹമ്മദ് കോയ
Answer :- സി.ഏച്ച്.മുഹമ്മദ് കോയ
യൂറോപ്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ ആസ്ഥാനം?
Answer :- പാരീസ്
Answer :- പാരീസ്
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper